Mohammad Aazam (Aazam Bhai)
മദ്രാസ് സിനിക്രാഫ്ട് ഉടമസ്ഥനും ചലച്ചിത്ര നിർമ്മാതാവുമായ ശ്രീ മുഹമ്മദ് ആസമിന്റെയും ശ്രീമതി മുനവർ ഇക്ബാലിന്റെയും പുത്രനായി 1956 ൽ ജനിച്ചു.മലയാള ചലച്ചിത്ര നിർമ്മാണകരായ അസിം കമ്പനിയുടെ ഉടമസ്ഥനാണ്. കുടുംബം എന്ന ചിത്രമാണ് അസിമിന്റെ പ്രഥമ സംഭാവന. മൂലധനം , സ്ത്രീ , ശിക്ഷ എന്നീ മലയാള ചിത്രങ്ങളും നിർമ്മിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 13
Available Web Series : 0
Available Short Movies : 0