Maha Subair
Producer
പരീതിന്റെയും സൈനബയുടെയും മകനായി 1970ല്‍ എറണാകുളത്തു് ജനിച്ചു. ബിസിനസ്സുകാരനായിരുന്ന സുബൈര്‍ സുഹൃത്തു് ലാല്‍ ജോസിന്റെ മീശമാധവന് നിര്മ്മിച്ചുകൊണ്ടാണു് സിനിമയിലെത്തിയതു്.
മീശമാധവനു് 2000ല്‍ ക്രിട്ടിക്സ് അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. 2003ല്‍ പട്ടാളം എന്ന ചിത്രം നിര്‍മ്മിച്ചു.
മനസ്സിനക്കരെയിലൂടെ വിതരണരംഗത്തുമെത്തി.
സൈനുദ്ദീന്‍, ലത്തീഫ്, ബഷീര്‍, ഷെമീര്‍ എന്നിവര്‍ സഹോദരങ്ങളാണു്. ഭാര്യ മഹാ. മക്കള്‍ തസ്ലിം, നസ്രിന്, തജുമനസ്രിന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 18
Available Web Series : 0
Available Short Movies : 0