KSR Moorthy
Producer
പ്രസിദ്ധ ചലച്ചിത്ര സംവിധായകനായ സേതുമാധവന്റെ സഹോദരനാണ് മൂർത്തി.ചിത്രാഞ്ജലിയുടെ ബാനറിൽ ഇദ്ദേഹം മലയാളത്തിൽ ചിത്രങ്ങൾ നിർമ്മിക്കുന്നു.അമ്മ എന്ന സ്ത്രീ ആണ് പ്രഥമചിത്രം.വിദ്യാഭ്യാസാനന്തരം മദ്രാസിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗത്തിലിരിക്കവേയാണ് ചിത്ര നിർമ്മാണ രംഗത്തേയ്ക്ക് കടന്നു വന്നത്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 11
Available Web Series : 0
Available Short Movies : 0