Howly Pottoor
അലന് പൊട്ടൂര്‍ എന്നറിയപ്പെടുന്ന അലന് ഫിലിപ്പ്. 1961 ഡിസംബര്‍ 29നു ഉത്രം നക്ഷത്രത്തില്‍ പി സി ചാണ്ടുയുടെയും മേരി ചാണ്ടിയുടെയും മകനായി കോട്ടയത്തു ജനിച്ചു. എസ് എച്ച് മൗണ്ട് സ്ക്കൂള് കോട്ടയം, മാര്‍ ബസേലിയസ് കോട്ടയം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബി കോം ബിരുദധാരിയാണു്. ഭാര്യ റൂബി. രണ്ടു കുട്ടികളാണു്. ഒരു മകള്‍. ഒരു മകന്. അമേരിക്കയിലുള്ള സഹോദരന് ഹൗളി പോട്ടൂസിന്റെ അഭാവത്തിലാണു് സിനിമാ നിര്മ്മാണരംഗത്തു് എത്തിയതു്. മഞ്ഞുപോലൊരു പെണ്‍കുട്ടി ആയിരുന്നു ആദ്യത്തെ ചിത്രം.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Available Web Series : 0
Available Short Movies : 0