Dr AP Varghese
Musician
മെഡിക്കൽ ഡോക്ടറായ തൃശൂർ സ്വദേശി ശ്രീ എ പി വർഗീസ് ചെറുപ്പം മുതലേ സംഗീതത്തിൽ താല്പര്യം കാണിച്ചിരുന്നു. ആദ്യമായി ഗാനങ്ങൾ ചിട്ടപ്പെടുത്തി തുടങ്ങിയത് 1988 ൽ. പിന്നീട് 2002 ൽ ആദ്യ ക്രിസ്തീയ ഗാനങ്ങൾ 'തൂവാന' പുറത്തിറങ്ങി .
അനശ്വരനായ ഫിലിപ്പ് വി ഫ്രാൻസിസിന്റെ പ്രചോദനത്തിൽ തുടർന്നും അനവധി ആൽബങ്ങൾ എഴുതി സംഗീതം നൽകി. അദ്ദേഹവുമായി ബന്ധപ്പെടാൻ യൂ ട്യൂബിലെ 'അഞ്ചേരി മെലഡീസ് ' ചാനൽ സന്ദർശിക്കുക
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Dr AP Varghese | 34 |
|
Singers | Songs |
Convention Choir | 6 |
Bijeesh Krishna | 5 |
Shobha Balamurali | 3 |
Vidya | 2 |
Maramon choir | 2 |
Amal Antony | 2 |
Adoor Convention Choir | 2 |
Philip V Francis | 1 |
Bijeesh Krishna | 1 |
Ebenezer Marthoma Choir | 1 |
|
Raga | Songs |
Sankarabharanam | 3 |
Pahadi | 3 |
Hamsadhwani | 2 |
Hameer Kalyani | 1 |
|
Year | Songs |
2020 | 10 |
2019 | 9 |
2015 | 4 |
2008 | 3 |
2012 | 3 |
2013 | 2 |
2003 | 1 |
2002 | 1 |
2016 | 1 |
|