Anil Johnson
Musician
|
Year of First Song | 2013 |
Year of Last Song | 2022 |
Number of Songs | 13 |
Movies Composed | 9 |
Favorite Singer | Najeem Arshad |
Favorite Lyricist | Santhosh Varma |
Raga Most Composed In | |
Favorite Director Composed For | Jeethu Joseph |
Number of Years in the Field | 10 |
എറണാകുളം ജില്ലയിലെ മഞ്ഞുമ്മേൽ സ്വദേശിയാണ്. കീബോർഡ് വാദകനായാണ് സംഗീതരംഗത്ത് വന്നത്. തൊണ്ണൂറുകളിൽ ‘13 AD' എന്ന പേരിൽ പിന്നീട് അറിയപ്പെട്ട കൊച്ചി സീ ലോർഡ് ഹോട്ടലിൽ പ്രവർത്തിച്ചിരുന്ന ‘റെൻസ്’ എന്ന റോക്ക് ഗ്രൂപ്പിൽ അംഗമായിരുന്നു. തുടർന്നു പരസ്യരംഗത്ത് ശ്രദ്ധിക്കപ്പെട്ടു. ധാരാളം പരസ്യഗാനങ്ങൾ പാടിയിട്ടുണ്ട്. ഇതുവരെ അറുന്നൂറോളം പരസ്യഗാനങ്ങൾ പാടിയിട്ടുണ്ട്. ഇരുനൂറ്റിയമ്പതോളം പരസ്യങ്ങൾ സംവിധാനവും ചെയ്തിട്ടുണ്ട്. പ്രസിദ്ധ സംവിധായകൻ തർസമിന്റെ കൂടെ ഒരു ഫീച്ചർ ഫിലിം ചെയ്തിട്ടുണ്ട്. ഷെൽ ഓയിലിനു വേണ്ടി ജെഫ് ഡാർലിംഗിന്റെ കൂടെ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചിട്ടുണ്ട്.
താമസിയാതെ മലയാളചലച്ചിത്രസംഗീതസംവിധാനരംഗത്തേക്ക് പ്രവേശിക്കും. ആൽബം പാട്ടുകൾ അത്ര പ്രസിദ്ധമല്ലാത്ത കാലത്ത് കേരളത്തിലെ നാടൻപാട്ടുകൾക്ക് പുതിയമാനം നൽകുവാൻ തന്റെ ആൽബങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്.
എഴുതിയത് : ജയലക്ഷ്മി
കടപ്പാട് :ഡെക്കാന്‍ ക്രോണിക്കിള്‍
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Santhosh Varma | 7 |
Vinayak Sasikumar | 3 |
Dinanath Puthenchery | 1 |
Rafeeq Ahamed,Santhosh Varma | 1 |
Pranav Mohanlal | 1 |
|
Singers | Songs |
Uncategorized | 2 |
Najeem Arshad | 2 |
Souparnika Rajagopal | 2 |
Anil Johnson | 1 |
Anoop G Krishnan | 1 |
R Jayakrishnan,Fathimathul Liyana,Chinmayi S Nath,Sherya S Ajith,Mishal | 1 |
Vijay Yesudas | 1 |
Zonobia Safar | 1 |
Pranav Mohanlal | 1 |
Vineeth Sreenivasan,Saritha Ram | 1 |
|
|
Year | Songs |
2016 | 4 |
2018 | 3 |
2013 | 2 |
2022 | 2 |
2017 | 1 |
2021 | 1 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Traditional (Folk) | 8 |
|
Singers | Songs |
Uncategorized | 7 |
Sudheer | 1 |
|
|
|