K Narayanan
Makeup artist
നവാബ് ടി എസ് രാജമാണിക്യത്തിന്റെ നാടകസമിതിയിൽ വസ്ത്രാലങ്കാര വിഭാഗത്തിൽ പന്ത്രണ്ടു കൊല്ലത്തെ പരിചയത്തോട് കൂടിയാണ് ശ്രീ നാരായണൻ സിനിമാരംഗത്ത് പ്രവേശിച്ചത്.മെരിലാൻഡ് സ്റ്റുഡിയോയുടെ ആരംഭകാലം മുതൽ വസ്താലങ്കാര വിഭാഗത്തിന്റെ മേൽ നോട്ടം വഹിച്ചു വരുന്നു.പ്രസ്തുത നിർമ്മാണ ശാലയിൽ നിർമിച്ചിട്ടുള്ള എല്ലാ ചിത്രങ്ങൾക്കു വേണ്ടിയും വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുള്ളതാണ്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :