Poochakkal Shahul Hameed
Lyricist
|
Year of First Song | 1972 |
Year of Last Song | 1976 |
Number of Songs | 9 |
Movies Written Songs For | 4 |
Favorite Singer | MS Baburaj |
Favorite Musician | RK Sekhar,Vijayabhaskar |
Favorite Director Written Songs For | Ravi |
Number of Years in the Field | 5 |
മലയാള പ്രൊഫഷണൽ നാടക ഗാനരചനയിൽ മുൻ നിരയിൽ സ്ഥാനം. കവി, കഥാകാരൻ, സാഹിത്യ സാംസ്കാരിക പ്രാസംഗികൻ, 1941 ഒക്ടോബറിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ പൂച്ചാക്കൽ ജനനം. കെ അബു ഹനീഫാ പിതാവ് , മാതാവ് കെ എം ആത്തിക്കാബീവി. പൂച്ചാക്കൽ യംഗ് മോൻസ് ലൈബ്രറിയിലെ കിരണം (1957) മാസികയിലൂടെ സാഹിത്യ പ്രവേശനം, തേർവട്ടം എൽ പി എസ് , തൈക്കാട്ടുശ്ശേരി എസ് എം എസ് ജെ എച്ച് എസ് , കോട്ടയം സി എം എസ് കോളേജ് ( പി യു സി 1960-61) , മട്ടാഞ്ചേരി ടി ഡി ബി ടി എസ് ( 64-66) , മൂത്തകുന്നം എസ് എൻ എം ട്രെയിനിംഗ് കോളേജ് , ബി എഡ് (1970-71) , എം എ (മലയാളം ) പ്രൈവറ്റ് പഠനം.1962 ൽ ഇടക്കൊച്ചി ഫിഷറീസ് സ്കൂളിൽ ലീവ് റിസർവ് പ്രൈമറി ടീച്ചർ , 1966 ൽ കേരളനാദം പത്രത്തിന്റെ കഥാമത്സരത്തിൽ ഒന്നാം സ്ഥാനം, കഥ കൈക്കൂലി. ജോലിയിൽ 35 വർഷത്തെ അദ്ധ്യാപനത്തിൽ നിന്നും 1997 ൽ പിരിഞ്ഞു.250 ല്‍പരം നാടകങ്ങൾക്കായി ആയിരത്തിലധികം ഗാനങ്ങൾ, 4 സിനിമകൾ , കുറേ കാസറ്റുകൾ , ലളിതഗാനങ്ങൾ , കവിയരങ്ങുകളിലെ നിറസാന്നിദ്ധ്യം,. പ്രസിദ്ധീകരിച്ച കൃതികൾ നിവേദ്യം (നോവൽ ), ആത്മാവിന്റെ സ്വകാര്യങ്ങൾ (കഥകൾ ) മൊഴി , തേനും വയമ്പും (കവിതകൾ )
ഭാര്യ : പി എ മറിയം ബീവി (അമ്പി ടീച്ചർ )
മക്കൾ: റസൽ , ഷാഹുൽ , ഷിജി മോൾ , റാഫി ഷാഹുൽ , സറീന
എഴുതിയത് : ജിജാ സുബ്രമണ്യന്‍
Tables: Movie Songs
Category Entries to Display :
10 | 20 |
100 |
500 | ...........
Musician | Songs |
RK Sekhar,Vijayabhaskar | 4 |
MS Baburaj | 3 |
Sathyam | 1 |
Kumarakam Rajappan | 1 |
|
Singers | Songs |
MS Baburaj | 1 |
P Jayachandran,S Janaki | 1 |
S Janaki | 1 |
CO Anto | 1 |
Ambili Rajasekharan | 1 |
S Janaki,Chorus | 1 |
Alleppey Jayashree,Chorus | 1 |
KJ Yesudas,S Janaki | 1 |
KJ Yesudas | 1 |
|
|
Year | Songs |
1975 | 5 |
1972 | 3 |
1976 | 1 |
|
Tables: Non Movie Songs
Category Entries to Display :
10 | 20 |
100 |
500 | ...........
Musician | Songs |
Kumarakam Rajappan | 142 |
Kalavoor Balan | 56 |
MS Baburaj | 34 |
V Dakshinamoorthy | 32 |
MK Arjunan | 32 |
Alleppey Rishikesh | 26 |
Alleppey Ranganath | 23 |
Vaipin Surendran | 20 |
Palluruthi Appachan | 19 |
Alleppey Vivekanandan | 19 |
Jaya Vijaya | 16 |
AD Puram Bhasi | 16 |
Alleppey Jimmy | 11 |
Pappachan Master | 11 |
Govindankutty | 11 |
Kalakkal Soman | 11 |
Ayiroor Sadasivan | 11 |
Alleppey Gopi | 11 |
Chanthiroor Kunjappan | 10 |
LPR Varma | 9 |
|
Singers | Songs |
Uncategorized | 686 |
CK Thennal | 4 |
KJ Yesudas | 1 |
Cochin Varghese | 1 |
Chill Prakash,CK Thennal | 1 |
|
|
|