PR Vijayan
Director
ചങ്ങനാശേരി സ്വദേശിയായ വിജയൻ 16-1-1936-ൽ ശ്രീ. പത്മനാഭന്റേയും ശ്രീമതി. കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു. ബി. ഏ. ബിരുദധാരിയാണു്. 1968 ലാണു് സഹസംവിധായകനായി സിനിമാരംഗത്തേക്കു കടന്നുവന്നതു്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവാണു്. അഭിനയത്തിലും തല്പരനാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0