P Venugopala Menon
Director
വേണു എന്ന പേരിൽ സിനിമാലോകത്തറിയപ്പെടുന്ന ഇദ്ദേഹം തൃശൂർ സ്വദേശിയാണു്. ശ്രീ. എം. മാധവക്കുറുപ്പിന്റേയും ശ്രീമതി. പി. അമ്മിണിയമ്മയുടേയും പുത്രനാണു്. ഇന്റർമീഡിയറ്റു പാസ്സായിട്ടുണ്ടു്. ‘ഉദ്യോഗസ്ഥ’ എന്ന ചിത്രത്തിന്റെ സംവിധായകനായി സിനിമാരംഗത്തു പ്രസിദ്ധനായി. നിർമ്മാതാവും തിരക്കഥാകൃത്തും കൂടിയാണു് ശ്രീ. വേണു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0