Mohan Gandhiraman
നാഗർകോവിൽ സ്വദേശിയായ മോഹൻ ശ്രീ.ഗാന്ധി റാമിന്റെയും ശ്രീമതി അഴകമ്മാളുടെയും പുത്രനായി 1933 ഏപ്രിൽ 13 നു ജനിച്ചു. ഇന്റർമീഡിയറ്റു പരീക്ഷ പാസ്സായ ശേഷം 1956 ൽ ചക്രവർത്തി തിരുമകൾ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി സിനിമാരംഗവുമായി ബന്ധപ്പെട്ടു. പല തമിഴ് ചിത്രങ്ങളുടെയും സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.വിവാഹിതനാണ്.ഭാര്യ ശ്രീമതി:വിജയ.വിമോചന സമരം എന്ന മലയാല ചിത്രം നിർമ്മിച്ചതും സംവിധാനം ചെയ്തതും ശ്രീ.മോഹൻ ആണ്.
മേൽ വിലാസം: ഗാന്ധി രാമൻ ഹൗസ്, ഇരവിപുത്തൂർ, കന്യാകുമാരി ജില്ല.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0