MM Nesan
Director
തിരുവനന്തപുരം തിരുമല പടിപ്പുര ബംഗ്ലാവിൽ ശ്രീ മാനുവലിന്റെയും ശ്രീമതി എമിലിയുടെയും പുത്രനായ ശ്രീ നേശൻ ചെകുത്താന്റെ കോട്ടയുടെ നിർമ്മാതാവും സംവിധായകനുമായാണ് സിനിമാ രംഗവുമായി ബന്ധപ്പെടുന്നത്.“വെള്ളിയാഴ്ച“യാണ് ശ്രീ നേശൻ സംവിധാനം ചെയ്ത മറ്റൊരു ചിത്രം. മലയാലം ഹയർ പാസ്സായിട്ടുണ്ട്. സിനിമാതാരം ശ്രീ സത്യന്റെ സഹോദരനാണ്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 4
Available Web Series : 0
Available Short Movies : 0