K Sukumaran
1954-ൽ ‘സ്നേഹസീമ’ എന്ന മലയാളചിത്രത്തിന്റെ സഹസംവിധായകനായി സിനിമാരംഗത്തുവന്ന ശ്രീ. സുകുമാരൻ പതിന്നാലോളം ചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ടു്. കൊച്ചിയിൽ ശ്രീ. കെ. ജി. മേനോന്റേയും, ശ്രീമതി. കെ. നാണിക്കുട്ടിയമ്മയുടെയും പുത്രനായി 1928 ആഗസ്റ്റ് 13-നു ജനിച്ചു. സാമാന്യവിദ്യാഭ്യാസം നേടിയിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0