K Shankar
Director
പാലക്കാടു് സ്വദേശിയായ ഇദ്ദേഹം 1926-ൽ ജനിച്ചു. കോയമ്പത്തൂർ സെൻട്രൽ സ്റ്റുഡിയോയിൽ നിന്നും ചിത്രസംയോജനത്തിനുള്ള പരിശീലനം നേടി. അതിനുശേഷം നിരവധി തമിഴു്, ഹിന്ദി ചിത്രങ്ങൾ എഡിറ്റു ചെയ്തിട്ടുണ്ടു്. പലചിത്രങ്ങൾ സംവിധാനവും ചെയ്തു. ‘അരപ്പവൻ’ എന്ന മലയാളചിത്രത്തിന്റെ സംവിധായകൻ ഇദ്ദേഹമാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 5
Available Web Series : 0
Available Short Movies : 0