Hameed Kakkassery
Director
അബ്ദുൾ ഹമീദ് എന്നാണിദ്ദേഹത്തിന്റെ യഥാർത്ഥപേരു്. കാക്കശ്ശേരി ജനാബ് കാദർകുഞ്ഞിയുടേയും മറിയുമ്മാബീഗത്തിന്റേയും പുത്രനായി 13-2-1943-ൽ മതിലകത്തു് ജനിച്ചു. എസ്. എസ്. എൽ. സി. പാസ്സായശേഷം 1966-ൽ സംവിധായകനായ ശ്രീ. ശശികുമാറിന്റെ സഹായിയായി ‘കണ്മണികൾ’ എന്ന മലയാളചിത്രത്തിലൂടെ മലയാളസിനിമാവേദിയിൽ വന്നു. ഇതുവരെ പന്ത്രണ്ടോളം മലയാളചിത്രങ്ങളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Year |
Producer |
Manassu |
1973 |
HH Abdulla Settu |
Available Web Series : 0
Available Short Movies : 0