Akku Akbar
Director
തൃശൂരിലെ തളിക്കുളത്തു് 10-11-1965ല്‍ ജനിച്ചു. ബാപ്പ യൂസഫ്. അഞ്ചു സഹോദരങ്ങളും ഒരു സഹോദരിയുമുണ്ടു്. പഠിച്ചതു് കൊടുങ്ങല്ലൂരിലെ ഗവണ്മെന്റ് ഹൈസ്ക്കൂളില്‍. പതിനൊന്നു വര്‍ഷത്തോളം സംവിധായകന് കമലിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ആറു സിനിമകള്‍ സംവിധാനം ചെയ്തു.
മഴത്തുള്ളിക്കിലുക്കം, സദാനന്ദന്റെ സമയം, ആണ്ടവന്, ഗൗരി ദി അണ്‍ബോണ്‍(ഹിന്ദി), വെറുതെ ഒരു ഭാര്യ, കാണാക്കണ്മണി. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാനെറ്റിന്റെ ഏറ്റവും നല്ല സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചു. വെറുതെ ഒരു ഭാര്യയ്ക്കു് സത്യന്റെ പേരിലുള്ള അവാര്‍ഡും കിട്ടി. കുടുംബം : ഭാര്യ റെയ്ന. രണ്ടു മക്കള്‍ അജ്മലും അന്‍സലും. അജ്മല്‍ എട്ടാം ക്ലാസിലും അന്‍സല്‍ മൂന്നാം ക്ലാസിലും പഠിക്കുന്നു. വിലാസം : അക്കു അക്ബര്‍, താലയ്ക്കല് വീട്ടില്‍, കൈതയ്ക്കല്‍, തളിക്കുളം, തശൂര്
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 8
Available Web Series : 0
Available Short Movies : 0