Sudin Menon
Dialog
വി. എസു്. പിക്ചേർസിന്റെ പങ്കാളിയായ സുദീൻ മേനോൻ കഥാകൃത്തും നടനും സംവിധായകനുമാണു്. 1937-ൽ തൃശൂരിൽ ശ്രീ. ഗോവിന്ദമേനോന്റേയും ശ്രീമതി. അമ്മുക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു. വിദ്യാഭാസാനന്തരം വളരെക്കാലം ബോംബെയിലായിരുന്നു. സുദീൻ മേനോൻ രണ്ടു ഹിന്ദിചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ടു്. ‘മൂടൽമഞ്ഞ്’, ‘നാഴികക്കല്ല്’ എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും എഴുതിയതിനു പുറമെ സംവിധാനം നിർവ്വഹിച്ചതും ശ്രീ. സുദീൻ മേനോനാണു്. ശ്രീമതി സൈരാ മേനോനാണു് ഭാര്യ. ഈ ദമ്പതികൾക്കു് ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ഉണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Prapancham |
Sudin Menon |
|
Sudin Menon |
1971 |
Sudin Menon |
Available Web Series : 0
Available Short Movies : 0