S Suresh Babu
Dialog
കെ കെ ശ്രീധരന്റെയും ഭാരതിയുടെയും ആണ്മക്കളില് ഒരാളായി 1967 മേയ് 30നു് അശ്വതി നക്ഷത്രത്തില്‍ ജനിച്ചു. തിരുവല്ലയാണു് സ്ഥലം.
വല്ലംകുളം ഹൈസ്ക്കൂളിലും തിരുവല്ല മാര്‍ത്തോമ കോളേജിലും എന്‍ എസ് എസ് കോളേജ് ചങ്ങനാശ്ശേരിയിലും കോളേജ് ഒഫ് ഫൈന്‍ ആര്‍ട്ട്സ് തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
പഠനം പൂര്‍ത്തിയാക്കിയ ശേഷം മംഗളം പത്രത്തില്‍ കുറച്ചു കാലം ജോലി ചെയ്തു. പിന്നീടു് ഫ്രീലാന്‍സറായി ജോലി നോക്കി. മാതൃഭൂമി, ചിത്രഭൂമി, മാധ്യമം, രാഷ്ട്രദീപിക തുടങ്ങിയ മാദ്ധ്യമങ്ങളിലും ജോലി ചെയ്തിട്ടുണ്ടു്.
ദാദാസാഹിബ് ആണു് ആദ്യമായി തിരക്കഥ എഴുതിയ ചിത്രം. പിന്നീടു് താണ്ഡവം, ഫൈവ് ഫിങ്കേഴ്സ് തുടങ്ങി അനേകം ചിത്രങ്ങള്‍ക്കു വേണ്ടി തിരക്കഥ എഴുതി.
എന്‍ സി ഇ ആര് ടി യുടെ സംസ്ഥാന ബാരസാഹിത്യ അക്കാഡമിയുടേതുള്പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടു്.
ഭാര്യ സിന്ധു. മക്കള്‍ അപര്‍ണ്ണ, അപ്പു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 19
Movie |
Story |
Screenplay |
Dialog |
Year |
Director |
Daadaasaahib |
Vinayan |
S Suresh Babu |
S Suresh Babu |
2000 |
Vinayan |
Thaandavam |
S Suresh Babu |
S Suresh Babu |
S Suresh Babu |
2002 |
Shaji Kailas |
5 Fingers |
S Suresh Babu |
S Suresh Babu |
S Suresh Babu |
2005 |
Sanjeev Raj |
Swarnnam |
S Suresh Babu |
S Suresh Babu |
S Suresh Babu |
2008 |
Venugopan |
Swapnamaalika |
Mohanlal |
S Suresh Babu |
S Suresh Babu |
2009 |
KA Devarajan |
Shikkar |
S Suresh Babu |
S Suresh Babu |
S Suresh Babu |
2010 |
M Padmakumar |
Film Star |
S Suresh Babu |
S Suresh Babu |
S Suresh Babu |
2011 |
Sanjeev Raj |
Thiruvambadi Thampan |
S Suresh Babu |
S Suresh Babu |
S Suresh Babu |
2012 |
M Padmakumar |
Nadan |
S Suresh Babu |
S Suresh Babu |
S Suresh Babu |
2013 |
Kamal |
The Reporter |
S Suresh Babu |
S Suresh Babu |
S Suresh Babu |
2015 |
Venugopan |
Sir CP (Sir Chethimattathil Philip) |
S Suresh Babu |
S Suresh Babu |
S Suresh Babu |
2015 |
Shajoon Karyal |
Kanal |
S Suresh Babu |
S Suresh Babu |
S Suresh Babu |
2015 |
M Padmakumar |
Jalam - Who Own This Earth |
S Suresh Babu |
S Suresh Babu |
S Suresh Babu |
2016 |
M Padmakumar |
Joothan |
S Suresh Babu |
S Suresh Babu |
S Suresh Babu |
2019 U |
Bhadran |
Oruthee |
S Suresh Babu |
S Suresh Babu |
S Suresh Babu |
2022 |
VK Prakash |
Arabikkadalinte Rani -The Metro Woman |
S Suresh Babu,MU Praveen |
S Suresh Babu,MU Praveen |
S Suresh Babu,MU Praveen |
2023 U |
M Padmakumar,S Suresh Babu |
Ramasethu |
S Suresh Babu |
S Suresh Babu |
S Suresh Babu |
2023 U |
VK Prakash |
Live |
S Suresh Babu |
S Suresh Babu |
S Suresh Babu |
2023 |
VK Prakash |
Pallichattambi |
S Suresh Babu |
S Suresh Babu |
S Suresh Babu |
2024 P |
Dijo Jose Antony |
Available Web Series : 0
Available Short Movies : 0