PM Thaj
Dialog
അകാലത്തിൽ പൊലിഞ്ഞു പോയ മറ്റൊരു നക്ഷത്രമാണ് ശ്രീ പുതിയറ മാളിയേക്കൽ താജ് . മലയാള നാടക സാഹിത്യത്തിൽ ഒരു ചെറിയ കാലയളവ് കൊണ്ട് തന്നെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച പി എം താജ് കുറെയേറെ സിനിമകളും രചിച്ചിട്ടുണ്ട്.
കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം - ദ ഗോസ്പൽ ഓഫ് ഹംഗ്രി മാനിൻ 1982 ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
1990 ജൂലായ് 29 ന് മുപ്പതിനാലാമത്തെ വയസ്സിൽ അന്തരിച്ചു.
Available Movies : 10
Available Web Series : 0
Available Short Movies : 0