Sunil Guruvayoor
കൃഷ്ണന് കുട്ടിയുടെയും അമ്മുവിന്റെയും മകനായി 1953ല്‍ ഗുരുവായൂരില്‍ ജനിച്ചു. ഗുരുവായൂര്‍ സെന്റ് ജോസഫ് ഹൈസ്ക്കൂളില്‍ സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഭരതന് സംവിധാനം ചെയ്ത വൈശാലിയിലൂടെയാണു് സിനിമയിലെത്തിയതു്. തുടര്‍ന്നു് ധാരാളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ഏറ്റവും തിരക്കുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആണു്.
രാധ, സരോജിനി എന്നിവരാണു് സഹോദരങ്ങള്‍. ഭാര്യ അംബിക. മക്കള്‍ അനിത, അനില്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 0
Available Web Series : 0
Available Short Movies : 0