Shaji Anirudhan
Camera
Areas of Contributions :
Camera
1972 മെയ് 30നു് പെരുമ്പാവൂരില്‍ ജനനം. അച്ഛന് അനിരുദ്ധന്. അമ്മ സരോജിനി. ഏക സഹോദരി ഷീല.
പെരുമ്പാവൂര്‍ ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂള് ഐരാപുരം ശ്രീശങ്കര വിദ്യാപീഠം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഛായാഗ്രാഹകന്‍ അഴകപ്പനൊപ്പം ഒരു ടെലിഫിലിമില്‍ പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്നു് തലയണമന്ത്രത്തില്‍ വിപിന്‍ മോഹന്റെ അസിസ്റ്റന്റായി. സ്വതന്തമായി ഛായാഗ്രഹണം നിര്‍വ്വഹിച്ച ആദ്യ ചിത്രം ഉത്തമന് ആണു്.
ഭാര്യ സ്മിത. ഏകമകള്‍ ആര്യ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 24
Available Web Series : 0
Available Short Movies : 0