S Ravivarman
Camera
Areas of Contributions :
Camera
സാമുവിന്റെയും ശാരദയുടെയും മകനായി 1972 മെയ് 10നു് മദ്രാസില്‍ ജനിച്ചു. ഒരു സഹോദരന്. മദ്രാസിലായിരുന്നു പഠനം.
സ്റ്റില്‍ ഫോട്ടോഗ്രാഫറായി സിനിമയില്‍ ബന്ധപ്പെട്ടു. സ്വതന്ത്ര ഛായാഗ്രഹണം നിര്‍വ്വഹിച്ച ആദ്യ ചിത്രം രാജീവ്കുമാര്‍ സംവിധാനം ചെയ്ത ജലമര്മ്മരമാണു്. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തില്‍ ഛയാഗ്രഹണത്തിനു് ജര്‍മ്മല്‍ അവാര്‍ഡ് ലഭിച്ചു. മലയാളത്തില്‍ കുറച്ചു് ചിത്രങ്ങള്‍ക്കു് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ഹിന്ദിയില്‍ അര്മാന് എന്ന ചിത്രത്തിന്റെയും ഛായാഗ്രാഹകനായിരുന്നു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 7
Available Web Series : 0
Available Short Movies : 0