Paul Bathery
Areas of Contributions :
Camera
1966ല്‍ വര്‍ഗീസിന്റെയും മേരിയുടെയും മകനായി മകയിരം നക്ഷത്രത്തില്‍ നിലമ്പൂരില്‍ ജനിച്ചു.
സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്ക്കൂളില്‍ സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബത്തേരി സെന്റ് മേരീസ് കോളേജില്‍ നിന്നു് ബിരുദം നേടി.
കോഴിക്കാട് യൂണിവേഴ്സല്‍ ആര്‍ട്ട്സില്‍ ചിത്രരചന പഠിച്ചു. തുടര്‍ന്നു് ദീര്‍ഘകാലം സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന ജയന് ചെമ്പഴന്തിയുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്തു. 1995ല്‍ ഇറങ്ങിയ മോഹം കൊണ്ടൊരു കൊട്ടാരം ആണു് ആദ്യ ചിത്രം. ആദ്യം റിലീസായ ചിത്രം വാചാലം.
സഹോദരന് ബാബു വര്‍ഗീസ്. ഭാര്യ സുജ. മക്കള്‍ അരുണ്‍, ജോ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 3
Available Web Series : 0
Available Short Movies : 0