Melli Irani
Camera
Areas of Contributions :
Camera
പ്രസിദ്ധ ക്യാമറാമാനായിരുന്ന ആദി ഇറാനിയുടെ പുത്രനാണ് മെല്ലി. 1932 ആഗസ്റ്റ് അഞ്ചിനു ബോംബെയിൽ ജനിച്ചു.ച്ഛായാഗ്രഹണത്തിന്റെ സാങ്കേതിക വശങ്ങൾ സ്വപിതാവിൽ നിന്നു തന്നെ അഭ്യസിച്ചു.1962 ൽ ജ്ഞാനസുന്ദരി എന്ന ചിത്രത്തിന്റെ ചീഫ് ക്യാമറാമാനായി മലയാള സിനിമയുമായി ബന്ധപ്പെട്ടു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 47
Available Web Series : 0
Available Short Movies : 0