K Sreekumar
1965ല്‍ കെ കരുണാകരന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കോട്ടുകാല്‍ ഗവണ്മെന്റ് ഹൈസ്ക്കൂള്, സാഗര്‍ കോളേജ്, എം പി റ്റി സി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ന്യൂസ് എന്ന ചിത്രത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിട്ടാണു് സിനിമാരംഗത്തെത്തിയതു്.
സ്ത്രീ ഒരു സാന്ത്വനം എന്ന ടെലിസീരിയലിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതു് ശ്രീകുമാര്‍ ആണു്.
ശ്രീകണ്ഠന്, കൃഷ്ണന് കുട്ടി, മഹേശ്വരി, ഗിരിജ, നിര്‍മ്മല, സുധ എന്നിവര്‍ സഹോദരങ്ങളാണു്. ജയശ്രീയാണു് ഭാര്യ. ദേവി, അദ്വൈത് എന്നിവര്‍ മക്കളാണു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Year |
Producer |
Director |
Tharalam |
2002 |
A Subhash |
A Subhash |
Available Web Series : 0
Available Short Movies : 0