Sreedevika
Actors
Areas of Contributions :
Actors
|
Year of First Movie | 2007 |
Year of Last Movie | 2018 |
Movies Acted In | 7 |
Released Movies | 6 |
Unreleased Movies | 1 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Thulasidas |
Favorite Producer | Nirmal Roy |
Number of Years in the Field | 12 |
പാലക്കാട് സേതുമാധവന്റെയും ശോഭയുടെയും മകളായി പുണര്‍തം നക്ഷത്രത്തില്‍ 1984 മേയ് ആറിനാണു് ശ്രീദേവിക ജനിച്ചതു്. പാലക്കാട് കാണിക്കമാതാ കോണ്‍വെന്റിലായിരുന്നു സ്ക്കൂള് വിദ്യഭ്യാസം. പിന്നീടു് ബി എ ലിറ്ററേച്ചറും, എം ബി എ യും. 2003ല്‍ മോഡലിംഗ് രംഗത്ത് എത്തി. പിന്നീടു് പല പരസ്യ ചിത്രങ്ങളിലും അഭിനയിച്ചു.
ബെസ്റ്റ് മോഡല്‍ കേരള യായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു്. രാമകൃഷ്ണ എന്ന തമിഴ് ചിത്രമായിരുന്നു ആദ്യത്തെ സിനിമ. 2005ല്‍ പുറത്തിറങ്ങിയ അവന് ചാണ്ടിയുടെ മകന് ആണു് ആദ്യ മലയാള ചിത്രം. തുടര്‍ന്നു് പല ചിത്രങ്ങളിലും അഭിനയിച്ചു. പാര്ത്ഥന് കണ്ട പരലോകം എന്ന ചിത്രത്തിലെ അഭിനയത്തിനു് അമ്മ അവാര്‍ഡും ലഭിച്ചു. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു്. തമിഴിലും കന്നഡയിലുമായി എട്ടോളം ചിത്രങ്ങള്‍ ചെയ്തു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 7
Available Web Series : 0
Available Short Movies : 0