Punjabi
Areas of Contributions :
Actors
|
Year of First Movie | 1962 |
Year of Last Movie | 1987 |
Movies Acted In | 21 |
Released Movies | 21 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | P Bhaskaran |
Favorite Producer | TE Vasudevan |
Number of Years in the Field | 26 |
പഞ്ചാബി എന്ന പേരിലറിയപ്പെടുന്ന അരുകുറ്റി പഞ്ചപകേശയ്യർ, 28.8.1933 ൽ അരൂക്കുറ്റിയിൽ ജനിച്ചു.മധുരക്കമ്പനിയിലെ ഒരുദ്യോഗസ്ഥനായിരുന്ന ശ്രീ ആദിനാരായണയ്യരാണ് പിതാവ്.കൊച്ചിയിലും കൊല്ലത്തുമായി പഠിച്ച് എസ് എസ് എൽ സി പാസ്സായി.കുറച്ചുകാലം സെൻട്രൽ ടീ ബോർഡിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.വേലുത്തമ്പി ദളവാ എന്ന ചിത്രത്തിൽ ദ്വിഭാഷിയായി അഭിനയിച്ചതോടെ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു.അതിനു ശേഷം മുപ്പതിൽ പരം ചിത്രങ്ങളിൽ ഹാസ്യ നടനായി പ്രവർത്തിച്ചിട്ടുണ്ട്.
.പല ചിത്രങ്ങളുടെയും പ്രൊഡക്ഷൻ മാനേജരുടെയും അഭിനയിച്ചിട്ടുണ്ട്.വിവാഹിതനാണ്.ഭാര്യ : നിർമ്മല
മലയാള സിനിമ ഒരു സ്വപ്നമായി മനസ്സിൽ കൊണ്ട് നടന്ന് ജീവിതം തന്നെ ബലികഴിച്ച ഒരു വ്യക്തിയായിരുന്നു ശ്രീ അയ്യർ . സിനിമാ പ്രവർത്തന ങ്ങൾ കേരളത്തിലേക്ക് മാറിയപ്പോൾ, അദ്ദേഹം മദ്രാസിൽ നിന്ന് തിരുവനതപുരത്തേക്ക് വന്ന് അവിടെയും സ്വന്തം ഭാഗ്യം പരീക്ഷിച്ചു. ഒന്ന് വഴിയില്ലെന്നായ സമയത്ത് സന്യാസത്തിലേക്ക് കടന്നു. 21010നോടടുത്ത് എപ്പോഴോ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. മക്കൾ രണ്ടു പേരെയും നല്ലാം വണ്ണം പഠിപ്പിക്കാൻ സാധിച്ചിരുന്നു ഇദ്ദേഹത്തിനും പത്നിക്കും.
ഏകദേശം 3 0 0 ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്
Available Movies : 21
Available Web Series : 0
Available Short Movies : 0