Poornima Mohan
Actors
Areas of Contributions :
Actors
|
Year of First Movie | 1997 |
Year of Last Movie | 2024 |
Movies Acted In | 11 |
Released Movies | 10 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 1 |
Favorite Director | George Kithu |
Favorite Producer | Athulya |
Number of Years in the Field | 28 |
1979 ഡിസംബര്‍ 13നു് എറണാകുളത്ത് ജനനം. അച്ഛന് എ മോഹന്‍. അമ്മ ശാന്തി മോഹന്‍. ഏക സഹോദരി പ്രിയ. എറണാകുളം ഭാരതീയ വിദ്യാഭവന് സെന്റ് തെരേസാസ് സ്ക്കൂള് എന്നിവിടങ്ങളിലായിരുന്നു വിദ്യഭ്യാസം.
ചെറുപ്പത്തിലേ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥകളിപ്പാട്ടു്, വീണ എന്നിവ അഭ്യസിച്ചു. മോഹിനിയാട്ടത്തിനു് നാച്ചുറല്‍ ടാലന്റ് സ്ക്കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളതു്. വര്‍ണ്ണക്കാഴ്ചകള്‍ ആണു് ആദ്യം അഭിനയിച്ച ചിത്രം. തുടര്‍ന്നു് രണ്ടാം ഭാവം, വല്യേട്ടന്, മേഘമല്‍ഹാര്‍, ഡാനി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷനില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടു്.
മേഘമല്‍ഹാറിലെ അഭിനയത്തിനു് മികച്ച സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചു.
നടന് ഇന്ദ്രജിത്താണു് ഭര്‍ത്താവു്. രണ്ടു് പെണ്മക്കള്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 11
Available Web Series : 0
Available Short Movies : 1
Movie |
Year |
Producer |
Director |
Aazham |
2005 |
VR Das,V Mohanlal |
Saji Surendran |