P Sreekumar
Actors
|
Year of First Movie | 1980 |
Year of Last Movie | 2023 |
Movies Acted In | 62 |
Released Movies | 60 |
Unreleased Movies | 2 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Joshi |
Favorite Producer | Antony Perumbavoor |
Number of Years in the Field | 44 |
പരമേശ്വരന് നായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1946 ഫെബ്രുവരി 28നു് കാര്‍ത്തിക നക്ഷത്രത്തില്‍ തിരുവനന്തപുരത്തു് ജനിച്ചു. സിനിമയില്‍ വരുന്നതിനു മുന്‍പു് റോഡു് വികസന കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന രവീന്ദ്രന് സുഹൃത്തായിരുന്നു. ഇരുവരും സിനിമയില്‍ അഭിനയിക്കാന്‍ 1966ല്‍ ചെന്നൈയില്‍ എത്തി. കണ്ണൂര്‍ ഡീലക്സ് മുതല്‍ 10ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു ശേഷം 1978ല്‍ സംവിധായകന്റെ വേഷം അണിഞ്ഞു.
സീത ആയിരുന്നു ആദ്യ ചിത്രം. ഏറ്റവും ഒടുവില്‍ സംവിധാനം നിര്‍വ്വഹിച്ചതു് വിഷ്ണു എന്ന ചിത്രമായിരുന്നു നാലഞ്ച് സിനികളുടെ നിര്‍മ്മാതാവും കൂടിയാണു് ശ്രീകുമാര്‍. സൂസന്നയിലൂടെ അഭിനയ രംഗത്തു് തിരിച്ചു വന്നു.
അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ ജനപ്രിയ നടന് എന്ന അംഗീകാരം ലഭിച്ചു.പാഠം ഒന്നു് ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിനു് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്. 1988ല്‍ സംവിധാനം ചെയ്ത അസ്ഥികള്‍ പൂക്കുന്നു എന്ന ചിത്രം ഇന്ത്യന്‍ പനോരമയിലേക്കു് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്നു് ഒരു മഴയായിരുന്നു എന്ന ടെലിഫിലിമിനു് സഹനടനുള്ള അവാര്‍ഡ് കിട്ടി.
സിനിമാ ജീവിതത്തിനു മുന്‍പു് നാടകങ്ങളില്‍ നടനായും സംവിധായകനായും സജീവമായി രംഗത്തുണ്ടായിരുന്നു. നിരവധി തവണ അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ടു്.
സര്‍ക്കാരിനു വേണ്ടി നാലോളം ഡോക്യൂമെന്ററികളും നാലു് ഹൃസ്വചിത്രങ്ങളും പരസ്യചിത്രങ്ങളും സീരിയലുകളും ചെയ്തിട്ടുണ്ടു്.
ഭാര്യ വസന്ത. മക്കള്‍ എസ് ചിന്തു, വി ദേവി. മരുമക്കള്‍ അഞ്ജലി, കൃഷ്ണകുമാര്‍.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 62
Movie |
Year |
Producer |
Director |
Seetha |
1980 |
Vasantha |
P Govindan |
Swarnnappakshikal |
1981 |
Vasantha |
P Raman Nair (PR Nair) |
Vidhi Parayunna Divasam |
1989 U |
Sooryakala Productions |
Uncategorized |
Swaathithampuraatti |
2001 |
Presanth |
Fizal Asis |
Pranayaaksharangal |
2001 |
Vavar Creations |
Vijay Menon |
Ente Hridayathinte Udama |
2002 |
Ramesh Kurian,Babu Thoppil |
Bharath Gopi |
Sesham |
2002 |
Latha Kurian Rajeev |
TK Rajeev Kumar |
Danny |
2002 |
Film Commune |
TV Chandran |
Maargam |
2003 |
V Rajeev Raghavan |
Rajiv Vijayaraghavan |
Achuvinte Amma |
2005 |
PV Gangadharan |
Sathyan Anthikkad |
Raappakal |
2005 |
Houli Pottoor |
Kamal |
Nerariyan CBI |
2005 |
K Madhu |
K Madhu |
Krithyam |
2005 |
Sasi Ayyanchira |
Viji Thampy |
Lion |
2006 |
Noushad |
Joshi |
Rasathanthram |
2006 |
Antony Perumbavoor |
Sathyan Anthikkad |
Raashtram |
2006 |
C Karunakaran |
Anil C Menon |
Nottam |
2007 |
Mrs Hameeda Shujahi |
Sasi Paravoor |
Avan Chaandiyude Makan |
2007 |
Nirmal Roy |
Thulasidas |
Maayaavi |
2007 |
Vaishakh Rajan |
Shafi |
Time |
2007 |
Gopan |
Shaji Kailas |
Chocolate |
2007 |
PK Muralidharan,Santha Murali |
Shafi |
AKG |
2007 |
Purogamana Kala Sahitya Sangham,District Committee Kasargode |
Shaji N Karun |
Naalu Pennungal |
2007 |
Adoor Gopalakrishnan |
Adoor Gopalakrishnan |
Flash |
2007 |
Tomichan Mulakuppadam |
Sibi Malayil |
Kuttisraanku |
2009 |
Reliance Big Pictures |
Shaji N Karun |
Red Chillies |
2009 |
M Ranjith |
Shaji Kailas |
Samastha Keralam P.O. |
2009 |
Houli Pottoor |
Bipin Prabhakar |
Robinhood |
2009 |
PK Muralidharan,Santha Murali |
Joshi |
Pramaani |
2010 |
BC Joshi |
B Unnikrishnan |
Sathgamaya |
2010 |
M Nandakumar,T Suresh,M Rajendran |
Harikumar |
Elektra |
2010 |
Vindhyan |
Shyama Prasad |
Apoorvaraagam |
2010 |
Siyad Kokker |
Sibi Malayil |
Neelaambari |
2010 |
Premanandan |
Harinarayanan |
Inganeyum Oraal |
2010 |
Sainuddeen |
Kabeer Rawuthar |
Kudumbasree Travels |
2011 |
Mythri Visuals |
Kiran |
Mohabbath |
2011 |
East Coast Vijayan |
East Coast Vijayan |
Christian Brothers |
2011 |
AV Anoop,Maha Subair |
Joshi |
Maanikyakkallu |
2011 |
AS Gireesh Lal |
M Mohanan |
Kaanakombathu |
2011 |
Dr Leena Prasannan |
Mahadevan |
Sandwich |
2011 |
MC Arun,Sudeep Karattu |
MS Manu |
Perinoru Makan |
2012 |
Jaas saaj Productions |
Vinu Anand |
Theevram |
2012 |
VC Ismail |
Roopesh Peethambaran |
Ente Priyathamanu |
2013 U |
Shailashree |
P Sethuraman |
Mussafir |
2013 |
Capt Suneer Hamsa |
Pramod Pappan |
Lisammayude Veedu |
2013 |
PT Salim |
Babu Janardhanan |
Progress Report |
2013 |
Selvan Thamalam |
Sajan |
Rebecca Uthup Kizhakkemala |
2013 |
Venkitesh S Upadhyaya |
Sundar Das |
Lucky Star |
2013 |
Milan Jaleel |
Deepu Anthikad |
Papilio Budha |
2013 |
Prakash Bare,Thampi Antony |
Jayan K Cherian |
Drishyam |
2013 |
Antony Perumbavoor |
Jeethu Joseph |
Ettekaal Second |
2014 |
Santhosh Babusenan |
Kanakaraghavan |
Nikkah |
2015 |
Anaswara Cinemas |
Asad Alavil |
Ammakkoru Thaaraattu |
2015 |
Roy John Mathew |
Sreekumaran Thampi |
Fireman |
2015 |
Milan Jaleel |
Deepu Karunakaran |
Ellaam Chettante Ishtam Pole |
2015 |
Dr VS Sudhakaran Nair |
Haridas |
Njaan Samvidhaanam Cheyyum |
2015 |
Balachandra Menon |
Balachandra Menon |
Paa.va Paappanekurichum Varkkiyekurichum |
2016 |
Siyad Muhammed |
Sooraj Tom |
Pinneyum |
2016 |
Baby Mathew Somatheeram,Adoor Gopalakrishnan |
Adoor Gopalakrishnan |
Vilakku Maram |
2017 |
Jayanathan |
Vijay Menon |
Olu |
2019 |
AV Anoop |
Shaji N Karun |
Janadhipan |
2019 |
R Balaji Venkatesh |
Thanseer |
Divorce |
2023 |
Kerala State Film Development Corporation |
IG Mini |
Available Web Series : 0
Available Short Movies : 0