L Vijayalakshmi
Actors
Areas of Contributions :
Actors
|
Year of First Movie | 1961 |
Year of Last Movie | 1963 |
Movies Acted In | 4 |
Released Movies | 4 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | KS Sethumadhavan |
Favorite Producer | TE Vasudevan |
Number of Years in the Field | 3 |
1943 മെയ് 5 ന് കേരളത്തിൽ ജനിച്ച് ചെറിയ പ്രായത്തിൽ തന്നെ ഭരതനാട്യത്തിൽ അതീവ പ്രാഗൽഭ്യം നേടിയ എൽ വിജയലക്ഷ്മി എല്ലാ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചെങ്കിലും തമിഴിലും തെലുങ്കിലുമായിരുന്നു കൂടുതൽ സജീവം. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിലെ അഭിനിയിച്ചിട്ടുള്ളുവെങ്കിലും എല്ലാം ഓർമ്മ നിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു.
വിവാഹശേഷം അഭിനയം നിറുത്തി ആദ്യം ഫിലിപ്പീൻസിലും , പിന്നീട് കാലിഫോർണിയയിലുമായി കുടുംബത്തോടൊപ്പം ജീവിച്ചു വരുന്നു. അഭിനയത്തിന് ശേഷമാണ് ഇന്ത്യയിലും അമേരിക്കയിലും ഉപരിപഠനം പൂർത്തിയാക്കിയത്.
വഴുവൂർ രാമയ്യ പിള്ള, കെ ജെ സരസ എന്ന പ്രഗത്ഭരായ ഗുരുക്കളിൽ നിന്ന് പഠിച്ച നൃത്തം ഇന്നും തുടർന്ന് വരുന്നു.
റെഫെറൻസ്: https://www.thehindu.com/features/friday-review/interview-with-l-vijayalakshmi/article6860381.ece
Available Movies : 4
Available Web Series : 0
Available Short Movies : 0