Kumari Thankam
Actors
|
Year of First Movie | 1951 |
Year of Last Movie | 1979 |
Movies Acted In | 24 |
Released Movies | 22 |
Unreleased Movies | 2 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | R Velappan Nair |
Favorite Producer | P Subramaniam |
Number of Years in the Field | 29 |
തിരുവനന്തപുരം സ്വദേശിയായ എ പി തങ്കം കുമാരി തങ്കം എന്ന പേരിലാണ് സിനിമാ രംഗത്ത് അറിയപ്പെട്ടിരുന്നത്.ശ്രീ എ ജെ നായരുടെയും ശ്രീമതി അമ്മുക്കുട്ടിയമ്മയുടെയും പുത്രിയായി 1109 ഇടവത്തിലാണ് തങ്കം ജനിച്ചത്.എസ് എസ് എൽ സി പാസ്സായിട്ടുണ്ട്.മെരിലാണ്ഡ് സ്റ്റൂഡിയോയിൽ നിർമിച്ച ആദ്യ മലയാള ചലച്ചിത്രമായ ആത്മസഖിയിലെ നായികയായിട്ടാണ് തങ്കം ചലച്ചിത്ര രംഗത്തു വരുന്നത്. നാൽവർ, മേരി മഗ്ദല എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വിശപ്പിന്റെ വിളി, തിരമാല, ലോകനീതി, അവൻ വരുന്നു, ബാല്യസഖി, കിടപ്പാടം , അനിയത്തി , സി ഐ ഡി മന്ത്രവാദി, കൂടപ്പിറപ്പ്, മിന്നുന്നതെല്ലാം പൊന്നല്ല, ദേവസുന്ദരി തുടങ്ങിയവയാണ് മറ്റു മലയാള ചിത്രങ്ങൾ ഭർത്താവ് : പ്രസിദ്ധ ചലച്ചിത്ര നിർമ്മാതാവും നടനുമായിരുന്ന ശ്രീ പി കെ സത്യപാലൻ
2011 മാര്‍ച്ച് എട്ടാം തീയതി എണ്‍പതാമത്തെ വയസ്സില്‍ നിര്യാതയായി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 24
Available Web Series : 0
Available Short Movies : 0