KB Pandarathil
Actors
Areas of Contributions :
Actors
|
Year of First Movie | 1954 |
Year of Last Movie | 1976 |
Movies Acted In | 6 |
Released Movies | 6 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | P Subramaniam |
Favorite Producer | P Subramaniam |
Number of Years in the Field | 23 |
തിരുവനന്തപുരം ജില്ലയിൽ പിരപ്പൻ കോട് നന്നാട്ടുകാവിൽ ശ്രീ കൃഷ്ണരു പണ്ടാരത്തിലിന്റെയും ശ്രീമതി ഭാർഗ്ഗവി അന്തർജനത്തിന്റെയും പുത്രനായി കൊല്ലവർഷം 1114 തുലാമാസം 28 തീയതി ജനിച്ചു.ബി. എ , ബി. എൽ ബിരുദം നേടി.ഇപ്പോൾ തിരുവനന്തപുരത്തു അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്നു.കോളേജ് വിദ്യാഭ്യാസ കാലത്തു നാടകങ്ങളിൽ പങ്കെടുത്തു സംവിധാനത്തിനും അഭിനയത്തിനും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.1955 ൽ പുത്രധർമ്മം എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു. ബാല്യകാല സഖി,ഹരിശ്ചന്ദ്ര, മന്ത്രവാദി , ഭക്തകുചേല, എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഭാര്യ : രാധാദേവി.കൃഷ്ണകുമാർ, വസന്തകുമാരി എന്ന രണ്ടു സന്താനങ്ങളുമുണ്ട്
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 6
Available Web Series : 0
Available Short Movies : 0