Chandrakala
Areas of Contributions :
Actors
|
Year of First Movie | 1970 |
Year of Last Movie | 2003 |
Movies Acted In | 5 |
Released Movies | 5 |
Unreleased Movies | 0 |
Dubbed Movies | 1 |
Movies in Production | 0 |
Favorite Director | IV Sasi |
Favorite Producer | Jameela Enterprises |
Number of Years in the Field | 34 |
തെലുങ്കു ചലച്ചിത്ര നിര്‍മ്മാതാവായ ശ്രീ. നായിക്കിന്റെ പുത്രിയാണ് ചന്ദ്രകല. മംഗലാപുരത്താണ് ജനിച്ചത്. കോണ്‍വെന്റില്‍ താമസിച്ചു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എഴുതാത്ത കഥയാണ് മലയാളത്തിലെ ആദ്യ ചിത്രം. മൂന്നു പൂക്കള്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 5
Available Web Series : 0
Available Short Movies : 0