Chandra Lakshman
Actors
|
Year of First Movie | 2002 |
Year of Last Movie | 2007 |
Movies Acted In | 4 |
Released Movies | 4 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Vinayan |
Favorite Producer | Vidyasagar |
Number of Years in the Field | 6 |
1983 ഡിസംബര്‍ 10നു് ലക്ഷ്മണ് കുമാറിന്റെയു മാലതിയുടെയും ഏക മകളായി തിരുവനന്തപുരത്തു ജനിച്ചു. ജെ എന്‍ സ്ക്കൂള്, മദ്രാസ് എം ജി ആര് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടല്‍ മാനേജ്മെന്റ്, മദ്രാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ചെറുപ്പത്തിലേ ഡാന്‍സ്, മോണോ ആക്ട്, പാട്ടു്, നാടകം എന്നീ കലകള്‍ അഭ്യസിച്ചു. നിരവധി സമ്മാനങ്ങളും കരസ്ഥമാക്കി. തമിഴിലൂടെയാണു് അഭിനയരംഗത്തെത്തിയതു്. മലയാളത്തില്‍ സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിലാണു് ആദ്യം അഭിനയിച്ചതു്. സ്വന്തം എന്ന ടെലിവിഷന്‍ പരമ്പരയാണു് ചന്ദ്രയെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പ്രതിഷ്ഠിച്ചതു്.
തിരുവന്തപുരത്താണു് താമസം.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 4
Available Web Series : 0
Available Short Movies : 0