Benny P Nayarambalam
Actors
പുളിമൂട്ടില്‍ പത്രോസിന്റെയു ട്രീസയുടെയും മകനായി 1963ല്‍ പൂരം നക്ഷത്രത്തില്‍ നായരമ്പലത്തു് ജനിച്ചു.
നായരമ്പലം ഭഗവതിവിലാസം ഹൈസ്ക്കൂളിലും വടക്കന്‍ പരവൂരിലെ കേസരി മെമ്മോറിയല്‍ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. രാജന് പി ദേവിന്റെ ജൂബിലി തിയേറ്റേര്സിനു് നാടകമെഴുതിക്കൊണ്ടു് നാടകരചനാരംഗത്തു വന്ന ബെന്നി നല്ലൊരു നാടിക സംവിധായകനുമാണു്. ഫസ്റ്റ് ബെല്‍ എന്ന ചിത്രത്തിനാണു് ആദ്യം തിരക്കഥയെഴുതിയതു്.
1994ല്‍ നല്ല രചനയ്ക്കുള്ള സംസ്ഥാന അവാര്‍ഡും, 1996ല്‍ ഏറ്റവും നല്ല നാടകത്തിനും ഉള്ള അവാര്‍ഡും ലഭിച്ചു.
ബേബി, ജോയ്, ജെയിംസ്, ഷീബ എന്നിവര്‍ സഹോദരങ്ങളാണു്. ഭാര്യ സുല്‍ജ. മക്കള്‍ അന്ന, സൂസന്ന
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 3
Movie |
Year |
Producer |
Director |
Aanum Pennum |
2021 |
CK Padmakumar,M Dileep Kumar |
Aashiq Abu,Venu (Venugopal),K Jay |
Sara's |
2021 |
PK Muralidharan,Santha Murali |
Jude Antony Joseph |
Enthada Saji |
2023 |
Listin Stephen |
Godfy Babu |
Available Web Series : 0
Available Short Movies : 0