Baby Rehana
Areas of Contributions :
Actors
|
Year of First Movie | 2005 |
Year of Last Movie | 2005 |
Movies Acted In | 1 |
Released Movies | 1 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Jayaraj |
Favorite Producer | Alex Varghese |
Number of Years in the Field | 1 |
കോഴിക്കോട് സാദാക്കത്തിന്റെയും സുബിസിലിന്റെയും മകളായി 2000 നവംബര്‍ 13നു് ജനിച്ചു. അബു ലോറോണ് ആണു് സഹോദരന്. കോഴിക്കോട് പ്രസന്റേഷന് സ്ക്കൂളില്‍ പഠിക്കുന്നു. കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലത്തില്‍ ദിലീപിന്റെ മകളാട്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. നാലു് വയസ്സിലായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചതു്.
പിന്നീടു് മകള്‍ക്കു് എന്ന ചിത്രത്തിനു് 2005ല്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡും ലഭിച്ചു.
തമിഴിലും തെലുങ്കിലുമായി അനവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Movie |
Year |
Producer |
Director |
Makalkku |
2005 |
Alex Varghese |
Jayaraj |
Available Web Series : 0
Available Short Movies : 0