B Harikumar
Actors
|
Year of First Movie | 1992 |
Year of Last Movie | 2013 |
Movies Acted In | 4 |
Released Movies | 3 |
Unreleased Movies | 1 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Sibi Malayil |
Favorite Producer | Auseppachan |
Number of Years in the Field | 22 |
നടൻ, നോവലിസ്റ്റ്, സി വി രാമൻ പിള്ളയുടെ ദൗഹിത്രൻ , ഇ വി കൃഷ്ണ പിള്ളയുടെ കൊച്ചുമകൻ, അടൂർ ഭാസിയുടെ അനന്തിരവൻ , മുൻ ബാങ്ക് ഓഫീസർ . 14 നോവലുകളും നൂറിലേറെ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. താവളം , പകൽ വിളക്ക് , മാരീചം , ചക്രവർത്തിനി , ഡയാന , കറുത്ത സൂര്യൻ , ഗന്ധർവ്വൻ പാറ , കണ്മണി , അപരാജിത , വാടാമല്ലിക , കാമിനി , ഭൂരിപക്ഷം , അപഹാരം , രഥം (നോവലുകൾ ) അഗ്നിമീളേ പുരോഹിതം (കഥാ സമാഹാരം ) എന്നിവ കൃതികൾ . നിരവധി ടെലിവിഷൻ സീരിയലുകൾക്കും ടെലിഫിലിമുകൾക്കും കഥയും തിരക്കഥയും രചിച്ചുൽ സന്യാസിനി എന്ന ചലച്ചിത്രത്തിനു തിരക്കഥയെഴുതി.ഭാര്യ – ശ്രീരേഖ, മകൻ - ഹേമന്ത്
വിലാസം : ഓമന , ബാപ്പുജി നഗർ , മെഡിക്കൽ കോളേജ് പി ഒ , തിരുവനന്തപുരം
Available Movies : 4
Available Web Series : 0
Available Short Movies : 0