Alfred Antony
Areas of Contributions :
Actors
|
Year of First Movie | 1967 |
Year of Last Movie | 1971 |
Movies Acted In | 4 |
Released Movies | 4 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | KS Sethumadhavan |
Favorite Producer | MO Joseph |
Number of Years in the Field | 5 |
1962 മുതൽ 1967 വരെ കേരളാ പോലീസിൽ സബ് ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 30.11.1937 ൽ ജനിച്ചു.കൊല്ലത്ത് പുല്ലച്ചിറ എന്ന സ്ഥലത്ത് വിളയിൽ വീട്ടിൽ ശ്രീ. ആന്റണിയും ശ്രീമതി ക്ലാരയുമാണ് മാതാപിതാക്കൾ. പ്രീ യൂണിവേഴ്സിറ്റി പരീക്ഷ പാസ്സായ ശേഷമാണ് പോലീസിൽ ചേർന്നത്. 1968 ൽ സിനിമാ രംഗവുമായി ബന്ധപ്പെട്ടു.നാടൻ പെണ്ണ് , വെളുത്ത കത്രീന , തോക്കുകൾ കഥ പറയുന്നു, കളിത്തോഴി മുതലായ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.അവിവാഹിതനാണ്
മേൽ വിലാസം : വിളയിൽ വീട്, പുല്ലച്ചിറ പി ഒ, കൊല്ലം ജില്ല
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 4
Available Web Series : 0
Available Short Movies : 0