Sujatha Mohan
Singers
പരേതനായ ഡോക്ടര്‍ വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാര്‍ച്ചില്‍ ജനിച്ചു. എറണാകുളം സെന്റ് തെരേസാസില്‍ കലാലയ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
സുജാത മോഹന്‍ പതിനൊന്നാം വയസ്സില്‍ എം കെ അര്‍ജ്ജുനന്റെ സംഗീത സംവിധാനത്തില്‍ ടൂറിസ്റ്റ് ബംഗ്ലാവു് എന്ന ചിത്രത്തിലൂടെയാണു് പിന്നണി ഗായികയായതു്. ഇളയ രാജയുടെ സംഗീത സംവിധാനത്തില്‍ കവിക്കുയില്‍ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. ഇതിനോടകം പ്രമുഖ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഗാനം ആലപിച്ചുകഴിഞ്ഞു.
പിന്നീട് വിവാഹം വരെ സജീവമായിരുന്നു വിവാഹത്തിനു ശേഷം കുറച്ച് കാലം സിനിമാരംഗത്ത് നിന്ന് സ്വമേധയാ മാറി നിന്ന്.
സുജാത മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് രണ്ടു് തവണ നേടി. സ്ക്കൂള് യുവജനോത്സവത്തില്‍ ലളിതഗാനത്തിനു് ഒന്നാം സമ്മാനം നേടിയിട്ടുള്ള സുജാതയ്ക്കു് 1993ല്‍ തമിഴ്നാടു് മാലൈക്കതിര് അവാര്‍ഡും ലഭിച്ചു.
തൊണ്ണൂറുകളുടെ ആരംഭത്തിൽ വീണ്ടും സജീവമായി. എ ആർ റഹ്മാന്റെ ആദ്യകാല ഗാനങ്ങൾ പലതും അനശ്വരമാക്കി തെന്നിന്ത്യയിലെ പേരെടുത്ത ഗായികമാരിൽ ഒരാളായി. 1996 മുതൽ വിദ്യാസാഗർ സംഗീതം ഒരുക്കിയ ധാരാളം ഗാനങ്ങൾ പാടുക വഴി മലയാളത്തിലെയും മുൻ നിര ഗായികമാരിൽ ഒരാളായി മാറി.
ഡോ മോഹൻ ഭർത്താവ് . പ്രസിദ്ധ യുവഗായിക ശ്രീമതി ശ്വേത അശ്വിൻ മകളാണ് .
സുജാതയുടെ ഒരു ആദ്യകാല ഇന്റർവ്യൂ
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Vidyasagar | 77 |
Johnson | 66 |
M Jayachandran | 65 |
Ouseppachan | 64 |
Mohan Sithara | 39 |
SP Venkitesh | 38 |
Raveendran | 32 |
Berny Ignatius | 21 |
MG Radhakrishnan | 16 |
Suresh Peters | 16 |
|
Lyricist | Songs |
Gireesh Puthenchery | 171 |
Kaithapram | 115 |
S Ramesan Nair | 59 |
Bichu Thirumala | 34 |
Shibu Chakravarthy | 32 |
ONV Kurup | 28 |
Sarath Vayalar | 26 |
Yusufali Kecheri | 23 |
Poovachal Khader | 16 |
Beeyar Prasad | 14 |
|
Raga | Songs |
Mohanam | 21 |
Madhyamavathi | 13 |
Kaapi | 9 |
Sudha Dhanyasi | 7 |
Kalyani | 7 |
Sindhu Bhairavi | 6 |
Aabheri | 5 |
Naatta | 5 |
Ananda Bhairavi | 5 |
Darbari Kaanada | 4 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
MG Radhakrishnan | 38 |
Kalarathnam KG Jayan (Jaya Vijaya) | 28 |
Berny Ignatius | 25 |
KM Udayan | 24 |
Ouseppachan | 22 |
Perumbavoor G Ravindranath | 19 |
Vidyadharan | 17 |
Suresh Menon | 15 |
MG Sreekumar | 14 |
Jerson Antony | 13 |
|
Lyricist | Songs |
Gireesh Puthenchery | 51 |
Pallippuram Mohanachandran | 27 |
Bichu Thirumala | 24 |
Shibu Chakravarthy | 22 |
ONV Kurup | 22 |
S Ramesan Nair | 21 |
Chittoor Gopi | 18 |
PC Aravindan | 17 |
P Bhaskaran | 16 |
AV Vasudevan Potti | 14 |
|
Raga | Songs |
Aabheri | 11 |
Desh | 8 |
Mohanam | 8 |
Charukesi | 7 |
Hindolam | 7 |
Darbari Kaanada | 5 |
Madhyamavathi | 5 |
Vrindavana Saranga | 5 |
Sree Ragam | 4 |
Sudha Saveri | 4 |
|
|
Relevant Articles