Pattanakkad Purushothaman
Singers
1949-ല്‍ ആലപ്പുഴ ജില്ലയില്‍ പട്ടണക്കാട് രാമകൃഷ്ണന്റെയും അംബുജാക്ഷിയുടെയും മകനായി ജനിച്ചു. വയലാര്‍ കുഞ്ഞന്‍ ഭാഗവതായിരുന്നു ആദ്യഗുരു. സ്കൂളില്‍ പഠിക്കുമ്പോള്‍ തുടര്‍ച്ചയായി 5 വര്‍ഷം സംസ്ഥാന യുവജവനോത്സവങ്ങളില് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കോട്ടയം ശകുന്തള തിയേറ്റേഴ്സിന്റെ മരീചിക എന്ന നാടകത്തിനു വേണ്ടി കണ്ടവരുണ്ടോ കണ്ടവരുണ്ടോ, മനുഷ്യനെ കണ്ടവരുണ്ടോ എന്ന ഗാനം പാടി സംഗീതയാത്രയ്ക്ക് തുടക്കം കുറിച്ചു . 1975ല്‍ ഉദയായുടെ 'മാനിഷാദ' എന്ന ചിത്രത്തിനുവേണ്ടി താമരപ്പൂങ്കാവില്‍ .. എന്ന യുഗ്മഗാനം പാടി സിനിമാ പിന്നണിഗാന രംഗത്തെത്തി.ആകാശവാണിക്ക് വേണ്ടി മനോഹരങ്ങളായ ഒട്ടേറെ ലളിതഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് .
കളര്‍കോട് ചന്ദ്രന് രചിച്ചു എം ജി രാധാകൃഷ്ണന് സംഗീത സംവിധാനം നിര്‍വഹിച്ച അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന.. എന്ന ഗാനം വളരെ പ്രശസ്തമാണ്
ഭാര്യ . രത്നമ്മ മക്കള്‍ . ജയേഷ്, ഷൈനി, ജനീഷ്, ഷീബ . ശ്രീ പട്ടണക്കാട് പുരുഷോത്തമന് 22.02.2005 ല്‍ നിര്യാതനായി.
അവലംബം : മലയാളം വെബ് ദുനിയ , സിനി ഡയറി
തയ്യാറാക്കിയത് : ബാലമുരളി
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
MK Arjunan | 4 |
G Devarajan | 3 |
Rajamani | 2 |
K Raghavan | 2 |
Kumarakam Rajappan | 1 |
Raveendran | 1 |
|
Lyricist | Songs |
Vayalar Ramavarma | 3 |
P Bhaskaran | 3 |
Bichu Thirumala | 2 |
Ranjith Mattanchery | 1 |
Gireesh Puthenchery | 1 |
Mankombu Gopalakrishnan | 1 |
Kannadasan | 1 |
ONV Kurup | 1 |
|
Raga | Songs |
Kharaharapriya | 1 |
Aarabhi | 1 |
|
Year | Songs |
1975 | 3 |
1976 | 3 |
1999 | 2 |
1989 | 2 |
1977 | 2 |
1978 | 1 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Perumbavoor G Ravindranath | 24 |
Kumarakam Rajappan | 12 |
MK Arjunan | 10 |
Pattanakkad Purushothaman | 7 |
Uncategorized | 6 |
Veeramani,Somu | 6 |
Kumarakam Bose | 6 |
MK Arjunan,Perumbavoor G Ravindranath,Sankaran Namboothiri | 4 |
MG Radhakrishnan | 4 |
Darsan Raman | 3 |
|
Lyricist | Songs |
S Ramesan Nair | 17 |
Uncategorized | 13 |
Chittoor Gopi | 8 |
Madhu Alappuzha | 6 |
P Bhaskaran,Chowalloor Krishnankutty, Vaikkom Balamuraliraja, Amballoor Vijayan | 4 |
Traditional | 4 |
Chathannoor Mohan | 3 |
Bharanikkavu Sivakumar | 3 |
Thankan Thiruvattar | 2 |
Chowalloor Krishnankutty | 2 |
|
Raga | Songs |
Subha Panthuvarali | 3 |
Sahana | 1 |
Chakravaakam | 1 |
Sallaapam (Soorya) | 1 |
Saaramathi | 1 |
Kedara Gowla | 1 |
Ranjani | 1 |
Kharaharapriya | 1 |
Ananda Bhairavi | 1 |
Dharmavathi | 1 |
|
Year | Songs |
NA | 44 |
Uncategorized | 8 |
1985 | 7 |
1983 | 6 |
1988 | 5 |
1997 | 4 |
1998 | 4 |
1993 | 4 |
2010 | 4 |
1990 | 3 |
|