Raga Notes
Arohana | S G2 M2 P N3 S (C Eb F# G B C)
|
Avarohana | S N3 D2 P M2 G2 R2 S (C B A G F# Eb D C)
|
Chords | Cm (C-Eb-G), D (D-F#-A), Eb-Dim (Eb-F#-A), F#-Dim (F#-A-C), G (G-B-D), A-Dim (A-C-Eb), B (B-Eb-F#) |
Audio Raga Demonstration
Listen to Madhuvanthi on keyboard by clicking on the player
Demonstration of Chords for Madhuvanthi
Click on the links below to download / listen Inversion is used wherever required. For example, F-Major is played as C-F-A instead of F-A-C
C | C-Minor | C-C-Minor
D | D-Major | D-D-Major
Eb | Eb-Diminished | Eb-Eb-Diminished
F# | F#-Diminished | F#-F#-Diminished
G | G-Major | G-G-Major
A | A-Diminished | A-A-Diminished
B | B-Major | B-B-Major
|
ആരോഹണം : സഗമപനിസ
അവരോഹണം : സനിധപമഗരിസ
ഇതൊരു ഹിന്ദുസ്ഥാനി രാഗമാണു്. ഹിന്ദുസ്ഥാനി സംഗീതത്തിലെ തോഡിഥാട്ടിന്റെ ജന്യരാഗമാണു്. കര്‍ണ്ണാടകസംഗീതത്തില്‍ ശുഭപന്തുവരാളി (45) യാണു് തോഡിഥാട്ടിനു തുല്യമായ രാഗം. ഈ ലാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍ ഷഡ്ജം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, കാകളിനിഷാദം, ചതുശ്രുതിധൈവതം, ചതുശ്രുതിഋഷഭം എന്നിവയാണു്. തോഡിഥാട്ടിനു് (ശുഭപന്തുവരാളിക്കു്) ശുദ്ധധൈവതവുമാണു് വരുന്നതെങ്കില്‍ മധുവന്തിയില്‍ ചതുശ്രുതിഋഷഭവും ചതുശ്രുതിധൈവതവും ആണു് വരുന്നതു്.
അതിനാല്‍ മധുവന്തിയുടെ സ്വരസ്ഥാനങ്ങള്‍ വെച്ചു നോക്കുമ്പോള്‍ കര്‍ണ്ണാടകസംഗീതത്തിലെ 50-മതു് മേളകര്‍ത്താരാഗമായ ധര്‍മ്മവതിയുടെ ജന്യരാഗമാണു് മധുവന്തി എന്നു പറയാം.
ഇതൊരു ഔഡവ സമ്പൂര്ണ്ണരാഗമാണു്. കേള്‍ക്കാന്‍ വളരെ സുഖമാണെങ്കിലും ഇതില്‍ അധികം കൃതികള്‍ കാണുന്നില്ല. പുരന്ദരദാസന്റെ 'നരജന്മഖന്ധാകെ' എന്ന കൃതി മധുവന്തിയാണു്.
ആദ്യത്തെ കണ്മണി എന്ന ചിത്രത്തിലെ 'മധുവിധുരാവുകളേ' എന്ന ഗാനം മധുവന്തിയാണു്.
ആധാരം : സാധകം - തയ്യാറാക്കിയതു് : വി. ലതിക
കടപ്പാടു് : മാതൃഭൂമി
MSI യ്ക്കു് വേണ്ടി യൂണിക്കോഡില്‍ ആക്കിയതു് : മാധവഭദ്രന്‍
|