വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | കെ ജെ യേശുദാസ് |
ഗാനരചന | ടി കെ ആര് ഭദ്രന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:26:58.
ഇക്കാട്ടില്‍ പുലിയുണ്ട് പുലിമേലെന്നയ്യനുണ്ട് അക്കാട്ടിലാനയുണ്ട് അതിന്മേലെന്നയ്യനുണ്ട് അയ്യനുണ്ട് അയ്യനുണ്ട്... അയ്യപ്പനുണ്ട് അയ്യപ്പനുണ്ട്... (ഇക്കാട്ടില്‍..) ഇക്കാടും മേടും താണ്ടി അക്കാണും മലകള്‍ കേറി തൃപ്പാദം തേടിപ്പോകും ഇപ്പാവങ്ങള്ക്കാരുണ്ട്? ആരുണ്ട്? അയ്യനുണ്ട് അയ്യനുണ്ട്... അയ്യപ്പനുണ്ട് അയ്യപ്പനുണ്ട്... (ഇക്കാട്ടില്‍..) വിശ്വാസത്തിരി കത്തും മനസ്സാകും മുത്തുവിളക്കില്‍ ആശ്വാസത്തൈലമൊഴിക്കാന് അയ്യപ്പന്മാര്ക്കാരുണ്ട്? ആരുണ്ട്? അയ്യനുണ്ട് അയ്യനുണ്ട്... അയ്യപ്പനുണ്ട് അയ്യപ്പനുണ്ട്... (ഇക്കാട്ടില്‍..) | |