പാനപാത്രം
സത്യനായക
Paanapaathram (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍വിൻസെന്റ് ഗോമസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:03:17.
 
പാനപാത്രം എന്നില്‍ നിന്നും എടുത്തു നീക്കണമേ
സദയം എടുത്തു നീക്കണമേ

പാനപാത്രമിതെന്നില്‍ നിന്നും എടുത്തു നീക്കണമേ
സദയം എടുത്തു നീക്കണമേ
താതാ നിന്‍ തിരുവുള്ളമുണ്ടെങ്കില്‍ - എങ്കില്‍ മാത്രം
(പാനപാത്രമിതെന്നില്‍ )

പാരില്‍ ഇരുളുന്നു ചുറ്റും പാപകരിനാഗങ്ങളിഴയുന്നു (2)
നിന്റെ ഇങ്കിതമെന്താകിലും ഏറ്റു വാങ്ങാന്‍
എന്റെ കൈകള്‍ നീട്ടി നില്‍ക്കുന്നു
(പാനപാത്രമിതെന്നില്‍ )

ദേവാ നീ കനിയൂ ഞങ്ങള്‍ തേടിയണയും ശാന്തി തന്‍ ഉറവേ (2)
നിന്റെ തിരുവുള്ളം വിധിക്കുവതേറ്റു വാങ്ങാന്‍
എന്‍ ശിരസ്സു് കുനിഞ്ഞു നില്‍ക്കുന്നു
(പാനപാത്രമിതെന്നില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts