നിൻ സന്നിധി മതി
സത്യനായക
Nin Sannidhi Mathi (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:04:26.
 
നിന്‍ സന്നിധി മതി എന്‍ യേശുവേ
നിന്‍ പ്രസാദം മതി ഇന്നെനിക്കു്
(നിന്‍ സന്നിധി )

വന്‍ ദുഃഖങ്ങളിലും നിന്‍ സന്നിധി മതി
നിന്‍ കൃപാവരം മതി ഇന്നുമെന്നും

ഭൂമി ഇളകീടിലും സമുദ്രം ആര്‍ത്തു വന്നീടിലും ഭിതിയില്ല
തൃപ്പാദമേ ഗതി നിന്‍ സന്നിധി മതി
നിന്‍ കൃപാവരം മതി ഇന്നുമെന്നും

ലോകത്തിലേകനായു് തീരുകിലും
രോഗത്താല്‍ ബാധിതനായീടിലും
തൃപ്പാദമേ ഗതി നിന്‍ സന്നിധി മതി
നിന്‍ കൃപാവരം മതി ഇന്നുമെന്നും
(നിന്‍ സന്നിധി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts