ജീവിത രക്ഷക
സത്യനായക
Jeevitha Rakshaka (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍സാംജി ആറാട്ടുപുഴ ,ബി വസന്ത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2012 09:25:25.
 
ജീവിതരക്ഷകാ നിന്നെ സ്തുതിക്കുവാന്‍
ജീവനില്‍ ശക്തിപകരൂ (2)
(ജീവിതരക്ഷകാ )

അന്തമില്ലാത്ത വഴിത്താരകള്‍
മുള്ളേറ്റു പീറിയ ജീവിതങ്ങള്‍
അത്മാവിന്റപ്പങ്ങള്‍ നിത്യമാം ദുഃഖങ്ങള്‍
മോചനം നല്‍കൂ നീ ദേവാ (2)
(ജീവിതരക്ഷകാ )

ആലംബഹീരായു് ഈ വഴിത്താരയില്‍
ആശ്രയം തേടുന്നു ഞങ്ങളെന്നും
സ്നേഹപ്രവാചകാ നിന്‍ തിരുനാമം
ഞങ്ങള്‍ക്കു് മോചനമെന്നും (2)
(ജീവിതരക്ഷകാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts