വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലഭ്യമല്ല |
ഗാനരചന | ലഭ്യമല്ല |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 12 2012 17:51:22.
നിത്യത തീര്‍ക്കുന്ന നിമിഷങ്ങളേ സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷങ്ങളേ മര്‍ത്യനും ദൈവവും ഈ ത്യാഗവേദിയില് നിത്യം ലയിക്കുന്ന നിമിഷങ്ങളേ (മര്‍ത്യനും ) (നിത്യത ) കാല്‍വരിക്കുന്നിലെ ത്യാഗഫലങ്ങള് നിത്യവും ഭാഗിച്ചു തരുന്നവനേ (കാല്‍വരിക്കുന്നിലെ ) സ്നേഹിച്ചു സ്നേഹിച്ചീ കല്‍ക്കരിക്കട്ടയെ വൈഢൂര്യമാക്കിയ ദൈവപുത്രാ (സ്നേഹിച്ചു ) വരൂ വരൂ അവതരിക്കൂ (നിത്യത ) പൂര്വ്വികരീജിപ്ടില് കണ്ട സ്വപ്നങ്ങള്‍ പൂവണിയിക്കുന്ന ദൈവപുത്രാ (പൂര്വ്വികരീജിപ്ടില് ) രക്തവും മാംസവും ഭക്ഷണമായു് തന്ന ഉത്തമനായകനേശുനാഥാ (രക്തവും ) വരൂ വരൂ അവതരിക്കൂ (നിത്യത ) | |