വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ഉമ്പായി |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | ഉമ്പായി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 23 2012 04:51:03.
അന്നു കണ്ടതും ഇതേ കിനാവ് ഇന്നു കാണ്മതും അതേ കിനാവ് (2) അന്നു തന്നത് പനിനീര് നീ ഇന്നു തരുവത് കണ്ണീര് (അന്നു കണ്ടതും..) അന്നു വിരിഞ്ഞതും ഈ മാനം ഇന്നു വിരിവതും ആ മാനം (2) കല്ലു കൊണ്ടല്ലാത്ത മാനസങ്ങളെ കണ്ണീരിൽ മൂടുന്ന പൂമാനം പിന്നെ തേൻ കടലാക്കുന്ന പൂമാനം (അന്നു കണ്ടതും..) ജീവിതമെന്ന മലങ്കാവിൽ മുള്ളുകൾ കണ്ടു പൂ കണ്ടു (2) വിട ചൊല്ലി പിരിയും വസന്തമേ നീ കടൽ താണ്ടി പോവുകയാണോ ദൂരെ കടൽ താണ്ടി പോവുകയാണോ (അന്നു കണ്ടതും..) | |