വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | ഫാ ചെറിയാന്‍ കുനിയന്തോടത്ത് |
ഗായകര്‍ | കെ ജെ യേശുദാസ് ,ആശാലത |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 12 2017 16:54:37.
പ്രസാദകളഭം തൂകി പ്രകാശകിരണം വീശി പ്രഭാമയൻ തിരുനാഥൻ പ്രഭാതമായ് വരും ഉലകിൽ (പ്രസാദകളഭം..) പ്രശാന്തി പകരും കരളിൽ പ്രമോദമുതിരും ധരയിൽ (2) പ്രദീപമായിരുൾ നീക്കും പ്രഫുല്ലമാകും ഭുവനം (2) (പ്രസാദകളഭം..) പ്രണാമമുണരും നിനവിൽ പ്രഭാവമരുളും ദൈവം (2) പ്രദോഷമണയും വരെയും പ്രകീർത്തിതം തിരുനാമം (2) (പ്രസാദകളഭം..) | |