ഈ മഴയിൽ
ഇതളുകൾക്കപ്പുറം
Ee Mazhayil (Ithalukalkkappuram)
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംജോയൽ ജോൺസ്
ഗാനരചനമിഥുൻ മഹേഷ്
ഗായകര്‍വിഷ്ണു രഘു ,ജോയൽ ജോൺസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 21 2017 10:15:28.
ഈ മഴയിൽ ഇതളായ് പൊഴിയാനായ് നിറയും നിനവേ
ഇളവെയിലിൽ നിഴലായ് വിടരാനായ് മറയും മലരുകളേ
ഒരു മഴയും വെയിലും കനവുകൾ തേടി പ്രണയം എഴുതുകയായ്
ആ പ്രണയം എവിടോ തിരയുകയായ് ഈ മഴയും വെയിലണിയാൻ

ഓ…ഓ….ഓ…
ആ പ്രണയം എവിടോ തിരയുകയായ് ഈ മഴയും വെയിലണിയാൻ
ഓ….ഓ……ഓ…

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts