വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | തിരുവനന്തപുരം കെ ജെ അജിത്ത്കുമാർ |
ഗാനരചന | ആചാര്യൻ ശ്രീമദ് ഹരി സ്വാമികൾ |
ഗായകര്‍ | മഞ്ജരി |
രാഗം | ഹിന്ദോളം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 18 2017 05:42:57.
വൈഷ്ണവി മാതൃവൈഷ്ണവി വിശ്വവിലാസിനി നാരായണി (2) ആശ്രിതരായിരം നോമ്പു നോറ്റെത്തി ചോറ്റാനിക്കര മക മങ്കയെത്തേടി (2) (വൈഷ്ണവി…..) മഹാകല്പം കഴിഞ്ഞു ശ്രീവാസുദേവൻ ആലിലയിൽ പള്ളി കൊള്ളും നേരം (2) ആദ്യന്തരഹിതമാം പ്രളയസമുദ്രത്തിൽ ആരു ഞാൻ എന്തെന്നു ശങ്കിതനായ നേരം (2) ആ പ്രഭുവെൻ ശങ്ക തീർത്തരുളി നീ സനാഥനീ ഞാനല്ലയോ സർവ്വവും സർവ്വതിലും (2) (വൈഷ്ണവി…..) ആദിരൂപിണീ നാരായണിഭാവത്തെ ആരാധിക്കാം നമുക്കമ്മേ ചോറ്റാനിക്കരയിൽ(2) ആധികൾ വ്യാധികൾ ബാധ വിഭ്രാന്തികൾ ആയതു സർവ്വതു ആറ്റിയറുക്കാം (2) മേൽക്കാവിലും സദാ കീഴ്ക്കാവിലും എന്റെ ചിത്കാമ്പിലും നിൻ തൃക്കാലിലും (വൈഷ്ണവി…..) | |